125-ആം വാർഷികത്തിന് അറ്റ്ലാന്റയിലെ കൊക്കോ കോള ആസ്ഥാനമന്ദിരത്തിൽ അണിയിച്ചൊരുക്കിയ ഡിസ്പ്ലേ... 27 നിലയുള്ള കെട്ടിടത്തിന്റെ 4 ചുറ്റുമായി ഒരുക്കിയിരിക്കുന്ന ഡിസ്പ്ലേ ഒരു സിംഗിൾ സ്ക്രീനിൽ തയ്യാറാക്കിയിരിക്കുന്ന, എറ്റവും വലിയ ഡിസ്പ്ലേ ആണെന്നു കരുതപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ...
Update: ഇന്നിവിടെയുണ്ടായ ശക്തിയായ കാറ്റിലും മഴയിലും പെട്ട്, 27 നിലയുള്ള കെട്ടിടത്തിന്റെ 4 ചുറ്റമായി തയ്യാറാക്കിയിരുന്ന ബിഗ്സ്ക്രീനിന്റെ രണ്ടുവശങ്ങൾ നെടുകെ കേറുകയും പവർ ലൈനിൽ വീണ് കുടുങ്ങി, ഒരു പ്രദേശത്തെ മുഴുവൻ ഇരുട്ടിലാക്കുകയും ചെയ്തു. അങ്ങനെ പ്രകൄതി, മെമ്മോറിയൽ ഡേ-യ്ക്ക് മുന്നേ തന്നെ ആ ഡിസ്പ്ലേയുടെ ചീട്ട് കീറി :-(

ReplyDelete